Government notifications, deadlines and local service information.
SEARCH THE ARCHIVE
Find an update
Malayalam or English keyword, course, service, or category ഉപയോഗിച്ച് തിരയാം.
42 updates found
Newest updates appear first
Admission · B.Sc Nursing 2026
LBS B.Sc Nursing Admission 2026: Trial Allotment പ്രസിദ്ധീകരിച്ചു
LBS B.Sc Nursing Admission 2026 – Trial Allotment Published, College Options Open till September 9
LBS B.Sc Nursing Admission 2026 Trial Allotment പ്രസിദ്ധീകരിച്ചു. College Option Submission / Rearrangement 9 September 2026 വൈകിട്ട് 5:00 വരെ നടത്താം. First Allotment 10 September-ന് പ്രസിദ്ധീകരിക്കും.
മാർഗദീപം സ്കോളർഷിപ്പ് 2026: ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം
Margadeepam Scholarship 2026 – Applications Open for Minority Students from Classes 1 to 8
ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ ബന്ധപ്പെട്ട സ്കൂൾ മുഖേന സമർപ്പിക്കണം; Income Certificate സേവനത്തിന് Akshaya Kendram Ambalamkunnu സമീപിക്കാം.
ഇ-ഗ്രാന്റ്സ് പി.എം യശസ്വി സ്കോളർഷിപ്പ്: OBC വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
PM-YASASVI Post-Matric Scholarship for OBC Students – Apply through e-Grantz
OBC വിഭാഗത്തിലെ Plus One മുതൽ postgraduate level വരെ പഠിക്കുന്ന eligible students-ന് PM-YASASVI Post-Matric Scholarship അപേക്ഷ Kerala e-Grantz portal വഴി പരിശോധിച്ച് സമർപ്പിക്കാം. Online application സഹായത്തിന് Akshaya Kendram Ambalamkunnu സമീപിക്കാം.
KEAM 2026 MBBS/BDS രണ്ടാംഘട്ട അലോട്ട്മെന്റ്: Option Confirmation ആരംഭിച്ചു
KEAM 2026 MBBS/BDS Second Phase Allotment – Online Option Confirmation Started
കേരളത്തിലെ സർക്കാർ / സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ 2026 MBBS / BDS സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. നിലവിലുള്ള Higher Options പരിഗണിക്കപ്പെടാൻ Online Option Confirmation സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണം.
Fisheries e-Grants Now Open for Post-Matric Students
ഫിഷറീസ് വകുപ്പ് നൽകുന്ന വിദ്യാഭ്യാസാനുകൂല്യമായ Fisheries e-Grants-ന്റെ Post-Matric category-യിൽ eligible students-ന് അപേക്ഷിക്കാം. Plus One മുതൽ മുകളിലുള്ള പഠനതലങ്ങളിലെ അപേക്ഷകർ official portal-ൽ eligibilityയും application statusഉം പരിശോധിക്കുക.
നവോദയ വിദ്യാലയ പ്രവേശനം 2027–28: 9, 11 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രിക്ക് അപേക്ഷിക്കാം
Navodaya Vidyalaya Lateral Entry Admission 2027–28 – Applications Open for Classes 9 and 11
ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2027–28 അധ്യയന വർഷത്തെ Class 9, Class 11 lateral-entry പ്രവേശനത്തിനുള്ള online അപേക്ഷകൾ ആരംഭിച്ചു. 2026–27-ൽ Class 8 അല്ലെങ്കിൽ Class 10 പഠിക്കുന്ന യോഗ്യരായ ഇന്ത്യൻ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ഇ-ഗ്രാന്റ്സ് സ്‌കോളർഷിപ്പ് 2026: ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചു
e-Grants Scholarship Kerala 2026: Online Applications Open
കേരള സർക്കാർ SC, ST, OBC വിഭാഗങ്ങളിലെ അർഹരായ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന e-Grantz Post-Matric വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കും scholarship schemes-നും ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷ തയ്യാറാക്കുന്നതിനും രേഖകൾ scan/upload ചെയ്യുന്നതിനും Akshaya Kendram Ambalamkunnu-ൽ സഹായം ലഭ്യമാണ്.
UGC-NET June 2026 Re-Exam: അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു
UGC-NET June 2026 Re-Examination Admit Cards Released
National Testing Agency (NTA) നടത്തുന്ന UGC-NET June 2026 Re-Examination-ന്റെ Admit Cards ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. English, Commerce, Sociology വിഷയങ്ങളിലെ പരീക്ഷകൾ സെപ്റ്റംബർ 9, 10 തീയതികളിലാണ്.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം: സീനിയോറിറ്റി നഷ്ടപ്പെടാതെ പ്രത്യേക അവസരം
Employment Registration Renewal 2026 – Opportunity to Renew Without Losing Seniority
2025 ജനുവരി 1 മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ പോയവർക്ക് ഇപ്പോൾ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം ലഭ്യമാണ്.
LBS B.Sc Nursing പ്രവേശനം 2026: കോളേജ് ഓപ്‌ഷൻ സമർപ്പണം അവസാനിച്ചു
LBS B.Sc Nursing Admission 2026 – College Option Submission Closed
LBS B.Sc Nursing 2026 College Option registration 2026 സെപ്റ്റംബർ 7 വൈകിട്ട് 5 മണിക്ക് അവസാനിച്ചു. ഔദ്യോഗിക portal-ൽ extension അറിയിപ്പില്ല; Trial allotment സെപ്റ്റംബർ 8-ന് പ്രസിദ്ധീകരിക്കുമെന്ന് LBS അറിയിച്ചു.
കോളേജ് വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്
Central Sector Scholarship for College Students: Apply by 30 September
കോളേജ്, സർവകലാശാല വിദ്യാർഥികൾക്കുള്ള PM-USP Central Sector Scholarship 2026–27 renewal അപേക്ഷകൾ ആരംഭിച്ചു. National Scholarship Portal-ലെ scheme listing പ്രകാരം renewal അപേക്ഷ 2026 സെപ്റ്റംബർ 30-നകം സമർപ്പിക്കണം.
ഓട്ടോറിക്ഷ മീറ്റർ സീലിംഗ് അപേക്ഷ - അക്ഷയ കേന്ദ്രം വഴി എളുപ്പത്തിൽ
Auto Rickshaw Meter Sealing Application at Akshaya Kendram
ലീഗൽ മെട്രോളജി വകുപ്പ് വഴിയുള്ള ഓട്ടോറിക്ഷ മീറ്റർ verification/sealing അപേക്ഷ ഇനി അമ്പലംകുന്ന് അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ, portal fee payment, acknowledgement, status tracking എന്നിവ ഒരിടത്ത് പൂർത്തിയാക്കാം.
എൽ.ഐ.സി ഗോൾഡൻ ജൂബിലി സ്‌കോളർഷിപ്പ് 2026: ഇപ്പോൾ അപേക്ഷിക്കാം
LIC Golden Jubilee Scholarship 2026: Apply Online
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മികവുള്ള വിദ്യാർഥികൾക്കുള്ള LIC Golden Jubilee Scholarship 2026-ന് ഓൺലൈൻ അപേക്ഷ ആരംഭിച്ചു. യോഗ്യരായവർക്ക് പഠിക്കുന്ന കോഴ്‌സ് അനുസരിച്ച് പ്രതിവർഷം ₹15,000 മുതൽ ₹50,000 വരെ ലഭിക്കും. അവസാന തീയതി 2026 സെപ്റ്റംബർ 30.
LBS നഴ്‌സിംഗ് & Allied Health Care പ്രവേശനം 2026: പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
LBS Nursing & Allied Health Care Provisional Rank List 2026 Published
2026 അധ്യയന വർഷത്തെ Professional Degree Courses in Nursing & Allied Health Care Courses പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ Provisional Rank Lists, Category Lists എന്നിവ LBS Centre പ്രസിദ്ധീകരിച്ചു. അപേക്ഷകർ റാങ്കും കാറ്റഗറി വിവരങ്ങളും പരിശോധിക്കുക.
ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷ 2026 ഒക്ടോബർ 12 മുതൽ
Plus One Improvement / Supplementary Exam 2026: Time Table October 12–17
2026-ലെ ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 12 മുതൽ 17 വരെ നടക്കും. വിവിധ വിഷയങ്ങളുടെ പരീക്ഷകൾ FN (രാവിലെ), AN (ഉച്ചയ്ക്ക് ശേഷം) എന്നിങ്ങനെ രണ്ട് സെഷനുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റ് ആരംഭിച്ചു: സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം
NORKA Care Plus 2026: Second-phase Enrolment Now Open
പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും health cover, personal accident protection, cashless treatment network എന്നിവ നൽകുന്ന NORKA Care Plus പദ്ധതിയുടെ രണ്ടാംഘട്ട enrollment ആരംഭിച്ചു. 2026 സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം; online enrolment-നും plan തിരഞ്ഞെടുപ്പിനും Akshaya Kendram Ambalamkunnu-ൽ സഹായം ലഭ്യമാണ്.
ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ് (IDP): അപേക്ഷകൾ അക്ഷയയിലൂടെ സമർപ്പിക്കാം
Apply for International Driving Permit (IDP) Through Akshaya
വിദേശ രാജ്യങ്ങളിൽ നിയമപരമായി വാഹനം ഓടിക്കുന്നതിനാവശ്യമായ International Driving Permit (IDP) അപേക്ഷ ഓൺലൈനായി തയ്യാറാക്കി സമർപ്പിക്കുന്നതിന് Akshaya Kendram Ambalamkunnu-ൽ സഹായം ലഭ്യമാണ്. യാത്രയ്ക്ക് മുമ്പായി ആവശ്യമായ രേഖകൾ പരിശോധിച്ച് അപേക്ഷ സമയബന്ധിതമായി പൂർത്തിയാക്കുക.
India Post GDS Recruitment 2026: പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം
India Post GDS Recruitment 2026: 10th Pass Candidates Can Apply
ഇന്ത്യ പോസ്റ്റിന്റെ Gramin Dak Sevak (GDS) Recruitment 2026-ലേക്ക് പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലെ BPM, ABPM, Dak Sevak തസ്തികകളിലേക്കാണ് അവസരം. യോഗ്യതയും category-wise age relaxation-ഉം ഔദ്യോഗിക notification അനുസരിച്ചായിരിക്കും.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ അക്ഷയ കേന്ദ്രം വഴി ചെയ്യാം
Employment Exchange Registration Through Akshaya Kendram
SSLC സർട്ടിഫിക്കറ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് Employment Exchange Registration അക്ഷയ കേന്ദ്രം വഴി ചെയ്യാം. നിലവിലുള്ള രജിസ്‌ട്രേഷനിൽ Plus Two, Degree തുടങ്ങിയ പുതിയ വിദ്യാഭ്യാസ യോഗ്യതകൾ ചേർക്കുന്നതിനും സഹായം ലഭ്യമാണ്.
റെയിൽവേ JE/DMS നിയമനം 2026: ഒഴിവുകൾ 4,029 ആയി പരിഷ്കരിച്ചു; കേരളത്തിൽ 101 അവസരങ്ങൾ
RRB JE Recruitment 2026: 4,029 Vacancies After Revision; 101 Opportunities Under RRB Thiruvananthapuram
Indian Railways CEN 04/2026 പ്രകാരം Junior Engineer, Depot Material Superintendent ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. Corrigendum ശേഷം ആകെ ഒഴിവുകൾ 4,029 ആണ്; RRB Thiruvananthapuram-ന് കീഴിൽ 101 അവസരങ്ങൾ. അപേക്ഷ 2026 സെപ്റ്റംബർ 13 രാത്രി 11:59-നകം പൂർത്തിയാക്കണം.
Special Financial Assistance for OBC Girl Students: Apply by 15 September
ഒ.ബി.സി വിഭാഗത്തിൽപ്പെട്ട സർക്കാർ / സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകൾ പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർഥിനികൾക്ക് പ്രത്യേക ധനസഹായം (പ്രതിവർഷം ₹50,000 വരെ) നൽകുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. വരുമാന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയാണ് അപേക്ഷയ്ക്ക് ആവശ്യമായ പ്രധാന രേഖകൾ.
സ്‌കോളർഷിപ്പ് OTR രജിസ്‌ട്രേഷൻ: അക്ഷയ കേന്ദ്രം വഴി എളുപ്പത്തിൽ
National Scholarship OTR Registration at Akshaya Kendram, Kollam
National Scholarship Portal scholarship applications-നുള്ള OTR registration, Aadhaar e-KYC, reference-number assistance, face-authentication guidance, OTR retrieval എന്നിവ Akshaya Kendram Ambalamkunnu-ൽ ലഭ്യമാണ്. ശരിയായ രേഖകളുമായി വിദ്യാർത്ഥി നേരിട്ട് എത്തിയാൽ നടപടി ക്രമമായി പൂർത്തിയാക്കാം.
Post-Matric Scholarship for Students with Disabilities 2026: Applications Open
ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനച്ചെലവിന് സഹായം നൽകുന്ന Post-Matric Scholarship-ലേക്ക് National Scholarship Portal വഴി online application സമർപ്പിക്കാം. Eligibility, OTR, documents, deadline, Akshaya application assistance എന്നിവ ഇവിടെ പരിശോധിക്കാം.
GATE 2027 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; രജിസ്ട്രേഷൻ ഓഗസ്റ്റ് 27 മുതൽ
GATE 2027 Exam Dates Announced; Registration Opens August 27
GATE 2027 online registration 2026 ഓഗസ്റ്റ് 27-ന് ആരംഭിക്കും. IIT Madras നടത്തുന്ന പരീക്ഷ 2027 ഫെബ്രുവരിയിലെ ആറു ദിവസങ്ങളിലായി നടക്കും. പുതിയ Robotics and Automation (RA) paper, verified DigiLocker requirement, registration deadlines എന്നിവ അപേക്ഷകർ ശ്രദ്ധിക്കണം.
ഒന്നാംവിള നെല്ലുസംഭരണം: കർഷക രജിസ്ട്രേഷൻ ആരംഭിച്ചു
First-Crop Paddy Procurement: Farmer Registration Started
ഒന്നാംവിള നെല്ലുസംഭരണത്തിനുള്ള ഓൺലൈൻ കർഷക രജിസ്ട്രേഷൻ ആരംഭിച്ചു. ആവശ്യമായ കൃഷി–ഭൂമി വിവരങ്ങൾ സഹിതം Akshaya Kendram Ambalamkunnu വഴി അപേക്ഷ സമർപ്പിക്കാം.
KEAM 2026: മെഡിക്കൽ & ആയുർവേദ അന്തിമ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു
KEAM 2026 Medical & Ayurveda Final Rank Lists Published
2026-ലെ Medical & Medical Allied Courses പ്രവേശനത്തിനായി അപേക്ഷിക്കുകയും NEET UG 2026 ഫലം CEE-യ്ക്ക് സമർപ്പിക്കുകയും ചെയ്ത വിദ്യാർത്ഥികളുടെ അന്തിമ Medical Rank List, Ayurveda Rank List എന്നിവ പ്രസിദ്ധീകരിച്ചു.
Kerala Legal Metrology · Manufacturer / Packer Registration
മാനുഫാക്ചറർ / പാക്കർ രജിസ്ട്രേഷൻ: അക്ഷയ വഴി ഓൺലൈൻ അപേക്ഷിക്കാം
Kerala Manufacturer / Packer Registration: Apply with Akshaya assistance
ചില്ലറയോ മൊത്തവ്യാപാരമോ ലക്ഷ്യമാക്കി സാധനങ്ങൾ bottle, tin, wrapper, pouch, box തുടങ്ങിയ രൂപത്തിൽ മുൻകൂട്ടി പാക്ക് ചെയ്യുന്ന സംരംഭകർക്ക് Rule 27 registration ആവശ്യമാണ്. Firm type-നും product category-ക്കും premises status-നും അനുയോജ്യമായ രേഖകൾ തയ്യാറാക്കി LMOMS അപേക്ഷ സമർപ്പിക്കാം.
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ₹50,000 സഹായത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം
Imbichi Bava Housing Renovation Scheme 2026: Apply by 10 September
ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതോ അറ്റകുറ്റപ്പണി ആവശ്യമായതോ ആയ വീടുകളുടെ നവീകരണത്തിന് ₹50,000 വരെ തിരിച്ചടക്കേണ്ടതില്ലാത്ത ധനസഹായം ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും ബന്ധപ്പെട്ട ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ വിഭാഗത്തിൽ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കണം.
മാറ്റിവെച്ച കേരള SET പരീക്ഷ സെപ്റ്റംബർ 20ന്; പുതിയ അഡ്മിറ്റ് കാർഡ് സെപ്റ്റംബർ 1 മുതൽ
Kerala SET July 2026 Revised Exam Date: 20 September
പുതുക്കിയ പരീക്ഷാ തീയതിയും admit-card schedule-ഉം പ്രഖ്യാപിച്ചു. പരീക്ഷാർഥികൾ പുതിയ hall ticket-ലെ പരീക്ഷാകേന്ദ്രം, reporting time, നിർദേശങ്ങൾ എന്നിവ ശ്രദ്ധാപൂർവം പരിശോധിക്കുക.
PM Kisan eKYC സേവനത്തിൽ Top Transacted VLE ആയി പോൾ രാജിന് CSC അംഗീകാരം
Paul Raj Honoured as Top Transacted VLE for PM Kisan eKYC
കർഷകർക്ക് PM Kisan eKYC സേവനം കൃത്യമായും കാര്യക്ഷമമായും ലഭ്യമാക്കിയ മികച്ച പ്രകടനത്തിനാണ് ഈ അംഗീകാരം. പ്രാദേശിക സമൂഹത്തിന്റെ വിശ്വാസവും കർഷകരുടെ സഹകരണവും ഈ നേട്ടത്തിന്റെ അടിത്തറയാണ്.
Kerala Pension Payments to Move to Aadhaar-Seeded Bank Accounts
പെൻഷൻ ഇനി ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക്; ഗുണഭോക്താക്കൾ ബാങ്ക് വിവരങ്ങൾ പരിശോധിക്കുക
പെൻഷൻ തുക ലഭിക്കുന്ന ബാങ്കിനെക്കുറിച്ച് സംശയമുള്ളവർ Aadhaar-ുമായി നിലവിൽ സീഡ് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് ഏതാണെന്നും അക്കൗണ്ട് സജീവമാണെന്നും പരിശോധിക്കുക. Bank-seeding status പരിശോധിക്കാനും ആവശ്യമായ bank mapping / seeding നടത്താനും Akshaya Kendram Ambalamkunnu-ൽ സേവനം ലഭ്യമാണ്.
Kerala Increases Disaster-Damaged House Assistance to ₹6 Lakh and ₹12 Lakh
പ്രകൃതിക്ഷോഭ ഭവനസഹായം വർധിപ്പിച്ചു: വീടിന് ₹6 ലക്ഷം; വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ₹12 ലക്ഷം വരെ
2026 കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ പ്രകൃതിക്ഷോഭത്തിൽ വീടുകൾക്ക് സംഭവിക്കുന്ന നാശനഷ്ടത്തിനുള്ള സഹായനിരക്കുകൾ പുതുക്കി. 70%-ത്തിലധികം തകർന്ന വീടുകൾക്ക് ആകെ ₹6 ലക്ഷം; വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പരമാവധി ₹12 ലക്ഷം വരെ ലഭിക്കുന്ന രീതിയിലാണ് വർധന.
Haj 2027 Kerala Qurrah Result Published: Check Selection and Waiting List
ഹജ്ജ് 2027 നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു
Haj‑2027 കേരള Qurrah ഫലം പ്രസിദ്ധീകരിച്ചു. Reserve category അപേക്ഷകർക്കും General KLF-ലെ തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്കും selection ലഭിച്ചു; അപേക്ഷകർ സ്വന്തം cover/application status ഔദ്യോഗിക portal-ൽ നിർബന്ധമായി പരിശോധിക്കുക.
CAT 2026 Registration Starts August 3; Exam on November 29
CAT 2026: ഓഗസ്റ്റ് 3 മുതൽ അപേക്ഷിക്കാം; പരീക്ഷ നവംബർ 29ന്
IIM-കളിലെ MBA, PGP, doctoral programmes ഉൾപ്പെടെയുള്ള മാനേജ്‌മെന്റ് പ്രവേശനത്തിനുള്ള CAT 2026 രജിസ്‌ട്രേഷൻ ഓഗസ്റ്റ് 3 മുതൽ ആരംഭിക്കും. യോഗ്യത, ഫീസ്, സർട്ടിഫിക്കറ്റ് നിബന്ധനകൾ പരിശോധിച്ച് അപേക്ഷ നേരത്തേ പൂർത്തിയാക്കുക.
Kerala Plus Two SAY / Improvement Result June 2026 Published
2026 ജൂൺ പ്ലസ് ടു SAY / Improvement പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2026 ജൂണിൽ പ്ലസ് ടു SAY / Improvement പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഔദ്യോഗിക Kerala Higher Secondary result portal വഴി പരീക്ഷാഫലം പരിശോധിക്കാം.